Saturday, 30 June 2012

പ്രതീക്ഷ



ജനനത്തിന്‍റെയും  മരണത്തിന്‍റെയും  ഇടയിലുള്ള  ഒരു  കണ്ണി  അതാണ്   പ്രതീക്ഷ.....

ഉരുണ്ടുകുടിയ  കാര്‍മേഘം പോലെ   ജീവിതം  നില്‍ക്കുമ്പോ ള്‍ , മഴയായി  അതുമാറും
 എന്ന  പ്രതീക്ഷ ..........

പ്രതീക്ഷ   അസ്തമിക്കുമ്പോ ള്‍  ഒരുപിടി  കയറില്‍  പ്രതീക്ഷ........

അങ്ങനെ  ഒരിക്കലും  പിരിയാതെ........ തഴയാതെ........... ഒഴിയാതെ  പ്രതീക്ഷ.............